ഒരു ചെറിയ യാത്ര | Koblenz | Germany 🇩🇪 |
Travel with Sibin Travel with Sibin
5.27K subscribers
669 views
27

 Published On Jan 12, 2024

#travelvlog #germany #malayalam

ജർമനിയിലെ Koblenz നഗരത്തിലേക്ക് പോയ യാത്രയുടെ ഒരു ചെറിയ വീഡിയോ ആണ് ഇത് . ഞങ്ങളുടെ Family Friends ആയിട്ടുള്ള Smijoy ചേട്ടനും ഫാമിലിയും കൂടെ ഉണ്ട് ഈ യാത്രയിൽ .പോരയ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക 🥰.

My Instagram Account 👇
Travel With Sibin

https://instagram.com/travelwithsibin...

Travel With Sibin എന്ന എന്റെ YouTube ചാനലിലേക്ക് സ്വാഗതം.എന്റെ പേരു സിബിൻ . ഞാൻ നാട്ടിൽ കോട്ടയം ജില്ലയിൽ വൈക്കത്തിനടുത്തു വൈക്കപ്രയാർ സ്വദേശി ആണ് . ഇപ്പൊ ജർമനിയിൽ പബ്ലിക് ട്രാൻസ്‌പോർട് ഡ്രൈവർ ആയി വർക്ക് ചെയ്യുന്നു . ഒരു ഇഷ്ടത്തിന്റെയും ആഗ്രഹത്തിന്റെയും പേരിൽ തുടങ്ങിയ ചാനൽ ആണ് . യാത്രയും , പിന്നെ എന്റെ ജീവിതത്തിലെ ചില നിമിഷങ്ങളും കുറച്ചു informative വിഡിയോയുമാണ് ഞാൻ ഇടുന്നത്. പോരായ്മകൾ ഉണ്ടെന്നു അറിയാം . അഭിപ്രായങ്ങൾ comment ആയും മെസ്സേജ് ആയും അറിയിക്കണം .

Contacts 👇

My Instagram Account 👇
Travel With Sibin

https://instagram.com/travelwithsibin...

My Facebook Account
Sibin Abraham

  / sibin.monu  

Thank you for Watching my video

show more

Share/Embed