AYYAPPAN PATT : BHOOTHA NATHA NAMAH: - HQ | Palavaka Channel
PALAVAKA Channel PALAVAKA Channel
5.61K subscribers
1,194,101 views
7.4K

 Published On Mar 17, 2013

#Palavaka #Palavaka_Channel #AyyappanPattu
#ayyappanpaattu
AYYAPPAN PATT : BHOOTHA NATHA NAMAH: -
Uploaded By - Palavaka Channel

Music & Singer : Sri. Vidhyadharan Master
Lyrics : Rappal Sukumara menon.

This song was uploaded on 2011, At that time i didn't find the ALBUM.
Visuals Released Before 2 years.

എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിനടുത്താണ് എന്റെ വീട്... എല്ലാവർഷവും ക്ഷേത്രത്തിൽ മകര വിളക്ക് ഉത്സവം നടക്കാറുണ്ട്... 2011 ൽ നടന്ന മകരവിളക്കിന്റെ ഫോട്ടോ ആണ് പാട്ടിൽ കിടക്കുന്നത്...

ഈ പാട്ട് എനിക്ക് എങ്ങനെയോ കൈമാറി കിട്ടിയതാണ്... ഒരു പാട് അയ്യപ്പ സ്തുതികളും , ഉടുക്ക് കൊട്ടി പാട്ടുകളും കേട്ടിട്ടുണ്ടെങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള അനുഭവം ഒന്ന് വേറെ ആയിരുന്നു... ആ സമയങ്ങളിൽ ഞാൻ എന്നും സന്ധ്യക്ക് ഈ ഗാനം വയ്ക്കുമായിരുന്നു.

ഈ ഗാനം ഞാൻ മാത്രം കേട്ടാൽ പോരല്ലോ... അതിനാലാണ് എല്ലാവരിലേക്കും ഈ ഗാനം എത്തിക്കാനായി അപ് ലോഡ് ചെയ്തത്...

ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് ഈ പാട്ട് എഴുതിയത് രാപ്പാൾ സുകുമാരമേനോൻ സർ ആണെന്നും സംഗീതം നൽകിയതും പാടിയതും ശ്രീ വിദ്യാധരൻ മാഷാണെന്നും തിരിച്ചറിയുന്നത്...

അപ്പോഴേക്കും ഈ ഗാനം വേറെ ലെവലിലേക്ക് എത്തിയിരുന്നു.

വിദ്യാധരൻ മാഷ് സംഗീതം നൽകി ആലപിച്ച ഒരു ഗാനം ആദ്യമായി യൂറ്റ്യൂബിൽ അപ് ലോഡ് ചെയ്യാൻ കഴിഞ്ഞതിൽ പലവക ചാനൽ അഭിമാനം കൊളുന്നു. ഈ പാട്ട് 1 മില്യൺ വ്യൂസിലേക്ക് എത്തിച്ച എല്ലാ സബ്സ്ക്രൈബേഴ്സിനും നന്ദി ...

കൂടെ ബ്രദേഴ്സ് അന്തിക്കാട് എന്ന ടീമിനെ സ്നേഹിക്കുന്നവർക്കായി അരുൺ ചേട്ടൻ ആലപിച്ച ഒരു ഗാനം ഇന്ന് അപ്ലോഡ് ചെയ്യുന്നുണ്ട് ...

ലോക് ഡൗൺ സമയത്ത് അമ്പലത്തിൽ നടത്തിയ പരിപാടി ആണ് ... എല്ലാവരും കാണുക . പ്രോത്സാഹിപ്പിക്കുക

VYSAKH CHOORAKKATT
ERAVU

New Programme of Brothers Anthikkad:
   • SASTHAM PATTU 2020-  ANTHIKKAD BROTHE...  

show more

Share/Embed