പരാജയപ്പെട്ട ആദ്യ ബിസിനസ് ; 82 ഉൽപ്പന്നങ്ങൾ ആമസോണിൽ , ചരിത്രമാകുന്ന സംരംഭക | Raintech online store
Turning Point Malayalam Turning Point Malayalam
81K subscribers
70,993 views
1.1K

 Published On Feb 11, 2023

#turningpoint #entrepreneurship #malayalamsuccessstory
ഇ - കോമേഴ്സ് വെബ്‌സൈറ്റിലൂടെ ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വില്‍ക്കുന്ന യുവസംരംഭക. ആദ്യ ഉദ്യമം പരാജയപ്പെട്ടു, രണ്ടാം തവണ പൂര്‍ണമായി കാര്യങ്ങള്‍ പഠിച്ചു ആമസോണിലൂടെ സ്വന്തമായി ബ്രാന്‍ഡ് ഉണ്ടാക്കി. ഇന്ന് എണ്‍പത്തിരണ്ടിലധികം ഉല്‍പ്പന്നങ്ങളും, 15 തൊഴിലാളികളുമുള്ള ബിസിനസ്‌
സംരംഭകയായ റെയിന്‍ടെക് ഓണ്‍ലൈന്‍ സ്റ്റോര്‍ സാരഥി ശ്രുതി കെ പ്രിന്‍സിന്റെ ജീവിതത്തിലെ വഴിത്തിരിവുകള്‍ നിറഞ്ഞ കഥ കാണാം.
Ph: 82813 11497

Guest Details
Sruthi k prince
Founder, Raintech online store
Ph : 82813 11497

നിങ്ങളൊരു വിജയിച്ച സംരംഭകനാണോ..നിങ്ങളുടെ വിജയകഥ ആരെയും പ്രചോദിപ്പിക്കുന്നതാണോ.. എങ്കില്‍ നിങ്ങള്‍ക്ക് ടേണിംഗ് പോയിന്റിലേക്ക് വിളിക്കാം - +91 95621 31105, 99951 85190.

Follow us Facebook -   / turningpoint_untoldstories  

Follow on Instagram-   / turningpoint_untoldstories  

Follow us on Twitter -@   / tuntoldstories  

website - www.turningpointstories.com

#malayalambusinessinterview #businessmotivation #turningpoint #turningpointmalayalam #untoldstories #inspiringvideos #motivationalinterview #businessstories #businessidea #amazone #raintechonlinestore #turningpoint #business #entrepreneurship #businessmotivation #successstories #businessidea #businessmotivation #kerala #india #kochi #kozhikode #thrissur #kottayam #thiruvananthapuram #malappuram #kannur #alappuzha #pathanamthitta #amazon #malayalamsuccessstory #malayalam #dubai #uae #qatar #uk #canada #usa #tokyo #multipreneur #wealth #startup #womenempowerment #women #womenenterprenur

DISCLAIMER
ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്‌തോ കോപ്പി ചെയ്‌തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.

CONTENT RIGHTS @TURNING POINT

show more

Share/Embed