SCERT | CLASS 10 | SOCIAL SCIENCE CHAPTER 8 | PART 1 | കേരളം ആധുനികതയിലേക്ക് | Kerala History | KPSC
Psc Booster Dose Psc Booster Dose
26.3K subscribers
11,181 views
404

 Published On Jun 11, 2023

SCERT
Kerala History
CLASS 10
SOCIAL SCIENCE
CHAPTER 8
PART 1
PSC Kerala History
History
Kerala Renaissance
കേരളം ആധുനികതയിലേക്ക്
Kerala Psc
keralam aadhunikathayilekk
kerala navothanam


KERALA PSC പരീക്ഷകളിൽ പാഠപുസ്തകങ്ങളുടെ പ്രാധാന്യം നമുക്കേവർക്കും അറിയുന്നതാണല്ലോ ?
പാഠപുസ്തകങ്ങൾ എല്ലാം സുലഭമായി ലഭ്യം അല്ലാത്തതിനാലും ഓരോ പാഠവും വായിച്ചു നോട്ട്സ് ഉണ്ടാക്കിയെടുക്കുന്നത് ഒരുപാട് സമയ നഷ്ടം ഉണ്ടാക്കുന്നതിനാലും PSC BOOSTER DOSE നിങ്ങൾക്കു വേണ്ടി ആ കർത്തവ്യം ഏറ്റെടുക്കകയാണ് .

വിഷയാടിസ്ഥാനത്തിൽ ഓരോ പാഠഭാഗങ്ങളിലെയും മുഴുവൻ വസ്തുതകളും അരിച്ചുപെറുക്കി നിങ്ങൾക്കു മുന്നിൽ വീഡിയോയിലൂടെ അവതരിപ്പിക്കുകയാണ് ഈ സീരിസിലൂടെ . കൂടുതൽ മെച്ചപ്പെടുത്താൻ Teacher's Hand Book കൂടി റെഫർ ചെയ്താണ് വീഡിയോ ചെയ്തിരിക്കുന്നത്.

കൂടുതൽ ആളുകളിലേക്ക് ഈ വീഡിയോ ഷെയർ ചെയ്തു കൊടുത്തുകൊണ്ട് ഞങ്ങളെ പ്രോത്സാഹിപ്പിക്കുക.

SCERT പാഠപുസ്തകത്തിലെ കേരളം ചരിത്രം
Class 10
Chapter 8
കേരളം ആധുനികതയിലേക്ക് Part 1

#scert #scert10thstd #pscscert #10thstdsocialscience #malayalam #keralatowardsmodernity #british #portugeese #vascodagama #kunjalimarakkar #dutch #french #veluthampidalava #pazhassiraja

show more

Share/Embed