വനത്തിലെ പ്ലാവിൻകുറ്റിയിൽനിന്നും വരുന്ന വെള്ളംമാത്രമാണ് ഈ ഗ്രാമം മുഴുവനും കുടിക്കുന്നത്
Kerala Village Stories Kerala Village Stories
143K subscribers
347,205 views
3.7K

 Published On Jan 18, 2022

വനത്തിലെ പ്ലാവിൻകുറ്റിയിൽനിന്നും വരുന്ന വെള്ളംമാത്രമാണ് ഈ ഗ്രാമം മുഴുവനും കുടിക്കുന്നത്


വയനാട് പാക്കം എന്ന ഗ്രാമം. ഇവിടെ കുറെ ആദിവാസി കുടുംബങ്ങൾ താമസിക്കുന്നുണ്ട് ഈ വീടുകളിലേക്കെല്ലാം വർഷങ്ങളായി കുടിക്കാനുള്ള വെള്ളമെടുക്കുന്നത് ഇവിടെത്തന്നെ കാട്ടിനുളിലുള്ള ഒരു ഉറവയിൽനിന്നാണ്. കേണി എന്നാണ് ഇവരിതിനെ വിശേഷിപ്പിക്കുന്നത്

#wayanad #paakkamkeni #keralavillagestories
#pakkom

show more

Share/Embed