ടോപ്പ് നോട്ട് പാടാൻ ഒരു കിടിലം ടെക്നിക്ക്. singing technique for top note singing
Carnatic Exercises Carnatic Exercises
45.5K subscribers
123,619 views
4.7K

 Published On Sep 6, 2023

ഗായകരുടെ ഒരു പൊതുവായ പ്രോബ്ലമാണ് ടോപ്പ് നോട്ടുകൾ പാടുമ്പോഴുണ്ടാവുന്ന പ്രശ്നങ്ങൾ. വളരെ സിസ്റ്റമേറ്റിക്കായി പ്രാക്ടീസ് ചെയ്യുന്നതിലൂടെ ടോപ്പ് അനായാസം പാടാൻ സഹായിക്കുന്ന ഒരു പരിശീലന വീഡിയോയാണ് ഇത്. മായാമാളവഗൗള രാഗമാണ് ഞാൻ ഉപയോഗിച്ചിരിക്കുന്നത്. പാടുന്ന ശ്രുതി 6 കട്ടയാണ് (A Scale )
For online consultation WhatsApp me
+91 88910 55774
For Online Vocal training program
+91 62382 41968
#singingtechnique #carnatic #carnaticmusiclessons

show more

Share/Embed