Kaikalilay Nee | Holy Communion Songs Malayalam 2022 | Ansa Therese | Collins Thomas | Sony Mathew
IHS CREATIONS IHS CREATIONS
6.34K subscribers
17,523 views
972

 Published On Premiered Jan 6, 2022

കൈകളിലായ് നീ | Kaikalilay Nee | Latest Malayalam Christian Devotional Song 2022 | Ansa Theres Mathew | Collins Thomas | Sony Mathew
First Holy Communion Songs Malayalam

Welcome to IHS CREATIONS. We are presenting our new holy communion song, കൈകളിലായ് നീ.

Subscribe Now:    / ihscreations  

🎧 Plug in headphones for an enhanced music experience 🎧

🔔 Click on the bell symbol to be notified whenever we release a video 🔔

♫ Album: Kaikalilay Nee
♫ Lyrics: Sony Mathew
♫ Music: Collins Thomas
♫ Singer: Ansa Theres Mathew
♫ Programing & Mixing : Arun Kumaran
♫ Camera: Anuraj Sreeragam
♫ Banner: IHS CREATIONS

For more beautiful Malayalam Christian Devotional Songs, click the links below:👇🏽

   • Malayalam Christian Devotional Songs ...  

   • Pavana Roopa Official Video Song HD |...  

   • Holy Communion Songs Malayalam | Thir...  

Lyrics:
കൈകളിലായ് നീ
വന്നണയുമ്പോൾ പൂവിനെക്കാളേറെ മൃദുലം
നാവിലായെന്നിൽ അലിഞ്ഞിറങ്ങുമ്പോൾ
തേനിനെക്കാളേറെ മധുരം
ഹൃദയത്തിലായെൻ്റെ കൂടെവസിച്ചിടുമ്പോൾ
അമ്മയെക്കാളേറെ സ്നേഹം

സ്നേഹത്തിലെന്നെ പൊതിഞ്ഞീടുവാൻ
മാറിലണച്ചെന്നെ ഓമനിക്കാൻ
അണയൂ ദിവ്യകാരുണ്യ നാഥാ
അകതാരിലൾത്താര
തീർത്തിതാ ഞാൻ

മഞ്ഞിനെക്കാളേറെ
വെൺമയുമായന്ന്
മന്നയായ് മന്നിതിൽ
വന്നതല്ലേ ... (2)
മാരിയെക്കാളേറെ
കുളിരേകിടാനെൻ്റെ
മാനസവാടിയിൽ
പെയ്തീടുമോ

( സ്നേഹത്തിൽ...)

അരുവിയെക്കാളേറെ തെളിനീരൊഴുകുന്നൊ
രാത്മീയ ജീവൻ്റെ ഉറവയല്ലേ...(2)
ആഴിയെക്കാളേറെ
അലകളുമായെൻ്റെ
ആത്മാവിൻ തീരങ്ങൾ നനച്ചീടുമോ

(കൈകളിലായ്)

യേശു പറഞ്ഞു,
എന്നിൽ വിശ്വസിക്കുന്നവരാരും അന്ധകാരത്തിൽ വസിക്കാതിരിക്കേണ്ടതിന് ഞാൻ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു

യോഹന്നാൻ 12:46


#latestholycommunionsongsmalayalam #holycommunionsongsmalayalam #firstholycommunionsongs #malayalamholycommunionsong #christiandevotionalsongsmalayalamholycommunionsongs #latestmalayalamchristiandevotionalsong2022 #christiandevotionalsongsmalayalam
#malayalamchristiandevotionalsongs
#beautifulchristiandevotionalsongs
#newholycommunionsongsmalayalam
#qurbanasweekaranasongsmalayalam #kaikalilaynee #കൈകളിലായ്നീ #ansatheresemathew #collinsthomas #sonymathew #IHSCREATIONS #arunkumaran

To Contact Us:
~ Email: [email protected]
~ WhatsApp: 0061 401493241

► Subscribe to IHS Creations on Youtube:    / ihscreations  
► Like us on Facebook:   / ihscreations  
► Follow us on Instagram:   / ihs.creations  
► Follow us on Twitter:   / creationsihs  

|| ANTI-PIRACY WARNING ||

This content is Copyrighted to IHS CREATIONS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

© IHS CREATIONS 2022

show more

Share/Embed