Ayyappanov waterfalls ന്റെ ഭംഗി ഈ മഴക്കാലത്തു ആസ്വദിക്കണം | History of Ayyappanov waterfalls
Travdine Travdine
53K subscribers
3,377 views
220

 Published On Jul 3, 2021

🌱Ayyappanov Falls🌱
മഴക്കാലങ്ങളിൽ മാത്രം സജീവമാകുന്ന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയിൽ നിന്നും 4 കിലോമീറ്റർ അകലെ കാട്ടിലങ്ങാടി റോഡിൽ സ്ഥിതി ചെയ്യുന്ന അയ്യപ്പനോവ് വെള്ളച്ചാട്ടം.

റോഡിൽ നിന്നും പെട്ടന്ന് ശ്രദ്ധിക്കപെടാത്ത അയ്യപ്പനോവിലേക്കു ഏകദേശം 100 മീറ്റർ താഴ്ചയിലേക്ക് ഇറങ്ങി ചെന്നാൽ മാത്രമേ അയ്യപ്പനോവിന്റെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാൻ കഴിയുകയുള്ളൂ . 25 അടിയോളം ഉയരത്തിൽ നിന്നും ധാരയായി വീഴുന്ന വെള്ളo കരിങ്കൽ പാളികളിൽ തട്ടി ചിന്നി ചിതറുന്ന കാഴ്‌ച സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്നു .

കോട്ടക്കൽ നിന്നും വളാഞ്ചേരി റൂട്ടിൽ വെട്ടിച്ചിറ ടൗണിനു 100 മീറ്റർ മുൻപിലായി വലത്തോട്ടുള്ള കാട്ടിലങ്ങാടി റോഡിലൂടെ നാല് കിലോമീറ്റർ ദൂരമാണ് അയ്യപ്പനോവ് വെള്ളച്ചാട്ടത്തിലേക്കുള്ളത്.

ജില്ലാ ടൂറിസത്തിന്‍റെ മാപ്പുകളിൽ ഇടം നേടാത്തതു കൊണ്ട് ബോർഡുകളോ മറ്റു അടയാളങ്ങളോ ഒന്നും തന്നെ കാണാൻ കഴിയില്ല.

📍Location : - Kerala, Malappuram, Ayyappanov Falls

മലപ്പുറം ജില്ലയിലെ വളാഞ്ചേരി യിൽ നിങ്ങൾ കണ്ടിരിക്കേണ്ട സ്ഥലം Kaliyala Hills | Kargil Hills
   • മലപ്പുറം ജില്ലയിലെ വളാഞ്ചേരി യിൽ നിങ്...  

Cloud Cabana Vagamon
   • Cloud cabana Vagamon | മേഘങ്ങൾക്ക് നട...  

Travdine നെ ഇതുവരെ support ചെയ്ത എല്ലാവരും ഇതുംകൂടി ഒന്ന് സപ്പോർട്ട് ചെയ്യണേ...
New short channel ആണ്
   • zeeshubaby ക്ക് കൂട്ടായി ഞങ്ങളുടെ കുട...  

Equipment used:-
Camera Cannon 700D
Lens kitt lens
Mic https://dl.flipkart.com/dl/boya-by-mm...
Tripod https://dl.flipkart.com/dl/flipkart-s...
Laptop https://dl.flipkart.com/dl/hp-15s-ryz...
Drone DJI mini2
Mobile Apple iPhone 11 Pro Max (512GB) - Space Grey https://www.amazon.in/dp/B07XVLCSHP/r...

Also a feel free to talk me on social media guys:
Insta:- https://www.instagram.com/invites/con...

FB:-   / travdine-109313523876836  

For more videos pls
Like 👍
Share 🤝
Subscribe 🔔


#AyyappanovWaterfalls
#AthavanadWaterfalls
#KabeerTravdine
#HistoryOfAyyappanovWaterfalls
#HowToGoAyyappanovWaterfalls
#Athavanad
#Ayyappanov
#StartingOfTirurPuzha
#StartingOfPonnaniPuzha
#WaterfallsMalappuram

show more

Share/Embed