Hair Donation To Cancer Patients| Complete Details|Reality Behind Hair Donation in kerala
Sruthi S krishna Sruthi S krishna
3.21K subscribers
40,943 views
1.4K

 Published On May 3, 2021

VLOG DETAILS
Content : complete details of hair donation to cancer patients in kerala.
Location: Kottapuram,malappuram
shot date:02/03/2021
Edit and Narration By : SRUTHI KRISHNA K

Supports : Special Thanks To NINU.
Thumbnail By : ARAVIND.GS

Music :    • Video  
   • Video   (NO COPY RIGHT MUSIC)

Gears used
shot in : GoproHero8

Feel free to comment and suggestions on Youtube as well as Instagram.

Instagram Link : https://instagram.com/astra__sru?igsh...
__________________________________________________________________________

തലമുടി ദാനം ചെയ്യുവാൻ വേണ്ടി കട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു തരത്തിലും ഉള്ള ഓയില്‍ മുടിയില്‍ ഉണ്ടാകാന്‍ പാടില്ല.

മുടി നന്നായി ഷാംമ്പു ഇട്ട് വാഷ് ചെയ്ത് മുടി ഉണങ്ങിയതിന് ശേഷം കട്ട് ചെയ്യുക.

12 ഇഞ്ച് ൽ കുറയാതെ കട്ട്‌ ചെയ്യുക.

നരച്ച മുടി ഡൈ ചെയ്യ്തത് സ്വീകരിക്കില്ല

കട്ട് ചെയ്യാൻ ഉദ്ദേശിച്ച നീളം റബ്ബർ ബാൻഡ് ഇട്ട് അൽപം മുകളിൽ വെച്ച് കട്ട് ചെയ്യുക.

കട്ട് ചെയ്ത തലമുടി വൃത്തിയുള്ള ഒരു കവറിൽ പേക്ക് ചെയ്യുക

Hair അയച്ചു തരേണ്ട അഡ്രസ്സ്
Ummer farook. N
Farook college post
(Hair Bank)
Kerala, Kozhikod-673 632
mob- 9947933732

show more

Share/Embed