മുട്ടന്മാരെ വളർത്തുമ്പോൾ അറിയാൻ
KOTTAYAM GOAT FARMERS KOTTAYAM GOAT FARMERS
37.1K subscribers
39,615 views
762

 Published On Jan 28, 2022

മുട്ടന്മാരെ വളർത്തുമ്പോൾ അറിയേണ്ട ചില കാര്യങ്ങൾ ആണ് വിഡിയോയിൽ ഉള്ളത്. ക്ഷീണം മാറാൻ , ക്രോസ്സിംഗ് ടെൻഡെൻസി കൂട്ടാൻ , കല്ല് ഉണ്ടായാൽ കൊടുക്കേണ്ട മരുന്ന് എന്നിവയെ കുറിച്ച് ഉള്ള അറിവുകൾ ഉണ്ട്. കാണുക , സപ്പോർട്ട് ചെയ്യുക. നിങ്ങൾക്ക് ആട് വളർത്തലിനെ കുറിച്ച് ഉള്ള സംശയങ്ങൾ ( 0097339840860 ) എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.

show more

Share/Embed