Oppana | കോലാ കുളിർ.. | St.Gemma's സ്കൂൾ കലോത്സവം 2022-23 | Malappuram
It's Me Nashva It's Me Nashva
14.5K subscribers
477,273 views
6.1K

 Published On Sep 24, 2022

Lyrics of this song👇👇👇
   • കോലാ കുളിർ മങ്ക lyrics | Oppana Song ...  

കോലാ... കുളിർമങ്ക
മണവാര് കുറിഞ്ഞിപ്പൂവേ...
കൊണ്ട്... തരുവാൻ
ഞാൻ നല്ലാ... മലർ മുല്ലപ്പൂ...
മാലാ... കശ്... ത്തുമ്മൽ
വിളരാ... തടയാളവും
മണ്ണീലൊരുത്തിയും
ഇവൾക്കൊപ്പം വരവാനില്ലൈ...

മർഹബ വരവിനായ് മണവാട്ടിയും... മറ്റും
മഹർപ്പെറ്റ പലരൊത്ത കല്ലിയാണമേ
ഫർഹത്ത് നടന്നെത്തി മനക്കുള്ള പന്തലിൽ പടിവാതിൽ കടപ്പനുള്ളനുവാദമേ... ആ
ഫുർഖാനിൽ വലിപ്പങ്ങൾ
നമുക്കള്ളാ വിധിത്തതും
ഫൈഖാമർ നബിയുള്ള ബർക്കത്താലേ...
പിറക്കെങ്കൾക്കതു കാണ്മാൻ
വിധികൂട്ടിത്തരട്ടെ പൊൻ
ഉലകത്തിൽ നബിയുള്ള തിരു മംഗലം...

മൂലാ... പുരാണ പുതുമാ... മുഹമ്മദിൻ
മാലാ... കിണ... കൊള്ളും
ബീവീ... ഖദീജാനാ... (Speed 2)
ആലാപ്പൂമാനം പൂ... ഖോജാ മുഹമ്മദിൻ
ആശാ... കടലോളം
കൊള്ളും...ഖദീജാനാ (speed 2)
വേളീ കൊണ്ടൊന്നിച്ച്
വാഴ്ത്തും മുഹമ്മദിൻ
പൊന്മാല കാട്ടി കൊടുത്ത ഖദീജാന(speed 2)

മംഗലത്തിൻ ഇമ്പമുറ്റ -
(പദവി ദിനമേ കുറി കുറിത്ത്) (2)
മണ്ഡലത്തൊക്കെ പരക്കെ -
(കഥകൾ അറിവാൻ വിടൈ കൊടുത്ത്) (2)
ഭംഗിതത്താൽ മുൽക്ക് നഗരം -
(പിറകെ മകുട പദി ചമയ്ത്ത്) (2)
ഹുക്ക് ചുറ്റും തോരണ കെട്ട -
(അധിരമതിലും സിദൈ വലിത്ത് ) (2)

അലങ്കാര പദവിയറ്റൊടുങ്ങാ വണ്ണം...
അതൃപ്പങ്ങൾ ചുരുക്കി ഞാൻ പറയും ഖന്നം...(2)
പറവദു വണ്ണമേ പലപതി ഇന്നും
പരമദു മന്നൊരും അമിറുകൾ ഹിന്നും
(അറിവവർ നിന്നിട പുരനഗരിന്നും) (2)
നഗരത്തിൽ പലതുച്ചർ യജമാനോരും...
മഹാഘോഷം നളർപ്പാനായ് അണയുന്നോരും (2)
അണൈവിടും സരസര സിരികളും പുരുഷർ കനമുട മദനൊരു ശിഭ ശഭ പയലർ
(ഗുണമുട സോജന ലിബാസുകൾ അണൈവർ) (2)
അണഞ്ഞെന്റെ ദിനം വരൈ അടുത്തടുത്തേ...
അരിപ്പപ്പൂ പുളർ ഹുസുനുൽ ജമാൽ ഉരൈത്തേ... (2)

ആദീ മുതൽ പുരണമായ തിരു മുത്തൊളിവെ
ആയ പടപ്പിനെല്ലാം ആരിതാപിന് ആയതെളിവെ
ആദൽ മുഹമ്മദെന്ന കാരുണമേൽ പോറ്റൊളിവെ
കാലം ബ ശമ്മയിൽ പണ്ട ള്ളാ... പടച്ച്... വെച്ചെ...
ജോതി മികവ് പെറ്റ മാണിക്യത്തിലെ വെച്ചോളിവെ
ചോൽവാൻ എളുവതും നൂറായിരത്താണ്ടഅതിനകത്ത്
ബോധം മികവുപെറ്റ പാട്ടും കലിമ ചൊല്ലി
പോറ്റും പുരാണ വാർത്ത പാർത്തിരുന്ന മാണിക്യത്താൽ...

മാണിക്യ മണിമുത്ത് മുഹമ്മദിനായ്....
മുഹബ്ബത്താൽ എതിർത്തള്ള തിരു നോക്കാലേ... (ആ) (2)
തിരു നോക്കും തിരു വെളിവതിനാലേ
തിരു വെളിവെമ്പിന് ധിമിർ ധിമിൽ പൊങ്ങി...
(തെരു തെരെ മുളകിന പുനലതുകൊണ്ട് ) (2)
പൊയ്യവൻ പകുത്തും പത്തമിഷം വെച്ചാൽ
പത്താലൊരമിഷം വെച്ചമൈത്താനള്ളാ... ആ (2)

മണം നല്ലേ ജിഗം പെരിയെ മനിത വതി സുവർഗം
മങ്ക ഹൂറികൾ ലങ്കും മാളിക മുത്താലേ വർണ്ണം(2)

മുത്തോട് മാല ചിത്തിരമേറും(2)
കത്തീര മാണിക്യ ക്കുളരാലും(2)
ചിത്തീരമാട ത്തുമ്മു കളേറെ (2)
ചിതം മാവർ സുഖത്തിലും വിരുത്തും രാഗം
ചിങ്കാരം ചുരുക്കിതിൽ വിരുത്തു വേഗാ(2)
ഓമന ജന്ന ത്തപ്പവൻ പോകാ(2)
ഓശാന ബീ തിരു മംഗലമാക്കി(2)
ആയാ സുവർഗം ബീരിതമാക്കി(2)

നടകൊണ്ട് സയ്യിദ് കൗനൈനി മുന്നിൽ നെഞ്ച് പെരുത്ത് കയത്തവർ പിന്നിൽ അടമെ ഖുറൈശികളൊത്ത നടുവിൽ
ഉടനെ മഹ്ശർ മറ്റൊക്കെയും ചുറ്റും (2)

അണവർ അടങ്കലും നബി തങ്ങൾ പുതുമാരൻ
അഖിനാർ ചമയിച്ച ചമയം കേൾപ്പേ...
മേനിയിൽ അണിഞ്ഞുള്ള പച്ച ദീപ- ജെന്ന-പട്ടും
മാരൻ നല്ല കിബിനത്തും മിസർ തന്നിലെ...
വെപ്പിച്ചാൽ എത്തിരത്തിൽ എത്തിരമ്പടി ഹാഷിമെല്ലാം
വന്നാലൊന്ന് ആത്തിക്ക ഷാഫിയാർ കൂടെ

കൂടെ വന്ന നേരം ഖാത്തിമുൻ റസൂലും
കല്ലിയാണപ്പന്തൽ അത്തലത്തടുത്തെ

അത്തരത്തിലാദരിത്തെ-
ദിരേക്കുവാൻ വന്നൊത്തു നിന്ന്
ചിത്തിരർ മഹാ ഗുണത്തരായ മുഹരിശർ നബിന്റെ (2)

നല്ലവൾ സുവർഗ ബീവി
( നാക്ഷിയാൾ മൊഞ്ചഷക് ഹാലെ ) (2)
നായെൻ പാ-ടൈത്ത അമ്പറും
(കുങ്കുമം കസ്തൂരിയാലെ ) (2)
ചൊല്ലാൻ മൂ..ലാബ് ഔതും
(പാടെ വീശും പാശമാലെ ) (2)
തുല്ലിയക്കോൾ പവിഴ മുത്തും
(മാണിക്യം ഹക്കിൽ കിനാലെ ) (2)

കേമത്തിൽ മൗലാഞ്ചി വെച്ചവരും....
ആമോദമുള്ളിൽ നിറഞ്ഞവരും...ആ
ബീവി ഖദീജയിൽ വെച്ച് പൊന്നേ....
വേദം ഖുർആനിലുണ്ട് പെണ്ണേ...ആ
ഉണ്ടല്ലോ താലത്തിൽ വെറ്റിലയും...
ഉണ്ട് ബഹുമാനമൊത്തിരിയും...
വന്നവർ ബീവി ഖദീജയിലെ...
പോരിശ മൗലാഞ്ചി വെച്ചിടുന്നേ...ആ

മൗലാഞ്ചി പുകളുകൾ പറഞ്ഞാൽ തീരാ...ആ
പറഞ്ഞാൽ തീരാ...
മതിയൊത്ത മദ്ഹുകൾ പറഞ്ഞാൽ തീരാ...ആ
പറഞ്ഞാൽ തീരാ...(2)
യത്തിരമൊത്ത് മികത്തൊരു ബീവി
അത്തിരമൊത്ത് പുകഴ്ത്തൊരു ദേവി
(പത്തരമാറ്റിൻ ഒത്തിത ചേലിൽ ) (2)
ചേലൊത്ത കരം മുട്ടി ഇശലും പാടി...ആ
ഇശലും പാടി
ഓമന മുഹമ്മദിൻ സ്വലാത്തും കൂടി...ആ
സ്വലാത്തും കൂടി


അരുണംകാൽ ഇടും നാളം കതിർ കത്തുന്നേ...
അരയിലേക്കരഞ്ഞാണം പരിശം തമ്പാ... (2)
കൊത്തരി മുത്തിരി പണിയരഞ്ഞാണം
മെത്ത കെടക്കയോടേലസും നൂലും
(എത്തിര മാലകൾ ചിത്തിരമാലും) (2)
കിലു കിലെ കിലുത്താലി
താളത്തിൽ കെട്ടീ
കോന്തലാ... കീശക്കൊപ്പിച്ചിറക്കി കെട്ടീ (2)

എന്നെന്നും നില നിൽക്കും തടി മൊഞ്ചത്തീ...
എപ്പോഴും നിറം മങ്ങാതിരി വമ്പത്തീ (2)
സഭതോറും സമ്മതം ചോയ്ച്ച്
നാരിത പോകുന്നേ...
മണവാട്ടി ഖദീജാക്ക് മംഗളം നേർന്നിടണേ (2)
ഈ നല്ല സുദിനത്തിൽ ഞങ്ങളെല്ലാരും...
ഇരുപേർക്കും മംഗളം നേർന്നിടുന്നള്ളാ... (3)

show more

Share/Embed