യുഎഇയിലെ പൊതുമാപ്പിൽ അധികൃതര്‍ വീണ്ടും ഇളവ് നല്‍കി .
Dilse 90.8 FM Dilse 90.8 FM
2.84K subscribers
6 views
0

 Published On Sep 24, 2024

യുഎഇയിലെ പൊതുമാപ്പിൽ അധികൃതര്‍ വീണ്ടും ഇളവ് നല്‍കി . ഔട്ട്പാസ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണം എന്ന നിർദേശത്തിൽ ആണ് ഇളവ് നൽകിയത് . പൊതുമാപ്പ് കാലാവധി തീരുന്നതിനു മുൻപായി രാജ്യം വിട്ടാൽ മതി. ഇതിനിടെ ജോലി ലഭിച്ചാൽ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരുകയും ചെയ്യാം. സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസ കാലത്തേക്കാണ് യുഎഇയിലെ അനധികൃത താമസക്കാർക്കു ള്ള പൊതുമാപ്പ് കാലയളവ് പ്രഖ്യാപിച്ചി രിക്കുന്നത്. സെപ്റ്റംബ ർ ഒന്നുമുതൽ ഒക്ടോബർ 31 വരെ രണ്ട് മാസത്തേക്കാണ് യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് . ഇക്കാലയള വിൽ എല്ലാതരം വിസ നിയമലംഘകർക്കും ഇളവ് അനുവദിക്കും.ജിഡിആര്‍എഫ്എയുടെ കണക്ക് പ്രകാരം
ദുബൈയില്‍ മാത്രം 19,772 പേരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്.. 7401പേര്‍ക്ക് ജിഡിആര്‍എഫ്എ എക്‌സിറ്റ് പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ട്.

#UAEAmnesty #VisaAmnesty #GeneralAmnesty2024 #GDRFA#VisaViolators #LegalStatus #DubaiExitPermit #UAEVisa #StayLegal #DubaiNews #AmnestyUpdate #Amnesty2024 #VisaRenewal #UAEImmigration #VisaExemption #JobOpportunities #LegalStay #Outpass #DubaiResidents #AmnestyPeriod #dubairadio #dilsefm


"Redefining Radio with a blend of Culture and Technology"

Social media links

instagram :   / dilsefm  

Facebook :   / dilse90.8fm  

YouTube :    / @dilse90.8fm  

Twitter :   / dilse908fm  

Reddit :   / dilsefm  

Whatsapp channel : https://whatsapp.com/channel/0029VaDE...

Telegram channel : https://t.me/dilsefmuae

Website : https://www.dilsefm.ae/

show more

Share/Embed