Hair Donation In Kerala | How to Do | Hairbank Thrissur | Malayalam Vlog
Travelifan Travelifan
730 subscribers
32,970 views
1.7K

 Published On May 27, 2019

തട്ടിപ്പുകൾക് നിന്നുകൊടുക്കാതെ ഹെയർ ഡൊണേഷൻ ചെയ്യുമ്പോൾ അത് അർഹതപ്പെട്ടവർക്ക് ഉപകരിക്കും എന്ന് ഉറപ്പാക്കി മാത്രം ചെയ്യുക. നിരാശയിലായിരിക്കുന്ന ഒരുപാട് പേർക്ക് പ്രതീക്ഷ പകരാൻ ഈ ഒരു ചെറിയ കാര്യത്തിലൂടെ സാധിക്കും. നമ്മൾ നിസ്സാരമായി മുറിച്ചു കളയുന്ന മുടി ഉപയോഗിച്ചുള്ള വിഗ്ഗിനു വളരെ ഉയർന്ന വിലയാണ് നൽകേണ്ടി വരുന്നത്. ഇങ്ങനെയും, കൂടാതെ സാമ്പത്തികമായും മറ്റു മാർഗ്ഗങ്ങളിലും സഹായം അർഹിക്കുന്നവർക്ക് അത് നല്കാൻ ശ്രെമിക്കേണ്ടത് നമ്മുടെ കടമ ആണെന്ന് മറക്കാതിരിക്കുക.

കൂടുതൽ വിവരങ്ങൾക്കും അയക്കേണ്ട അഡ്രസ്സിനുമായി,
Contact: 9847098237 (Aby Poothokaran, Hairbank)

This vlog is about how to donate hair for making wigs for people who lost hair as a part of cancer patients. This will be very helpful for making natural wig for Cancer patients. Make sure that the hair is reaching deserving people through proper channels. There maybe many fraud regarding the hair donation as natural hair wigs are very costly. So confirm the authenticity of the organization before you donate your Hair. Donate your hair and spread the hope.

This is where i send my hair.
  / keralahair.donations  



#hairdonation #kerala #india

show more

Share/Embed