യഹോവയ്ക്കു സ്തോത്രം ചെയ്തിടുക നാം I Yahovayku sthothram I Christian Devotional Song Malayalam
Charis Words in Christ Charis Words in Christ
6.59K subscribers
1,076 views
28

 Published On Mar 16, 2024

#chariswordsinchrist #christiandevotionalsongsmalayalam #christianmusic
Please; SUBSCRIBE | SHARE | LIKE | SUPPORT | BE BLESSED
Subscribe: 👉    / chariswordsinchrist  
FB group:   / chariswordsinchristministries  
Song # 82
യഹോവയ്ക്കു സ്തോത്രം ചെയ്തിടുക നാം
YAHOVAYKU STHOTHRAM CHEYTHEEDUKA NAAM
Lyrics:
യഹോവയ്ക്കു സ്തോത്രം ചെയ്തിടുക നാം
മഹോന്നത ദേവനെ വാഴ്ത്തുക നാം
1. തൻദയ എന്നേക്കും ഉള്ളതല്ലൊ
വൻ കൃപതന്നു നടത്തുന്നല്ലൊ
ഭക്തരവൻ കൃപയ്ക്കൊത്തതുപോൽ
നിത്യവും സ്തുതി പാടിടട്ടെ
2. മർത്യനിലാശ്രയിക്കുന്നതെക്കാൾ
കർത്തനിലാശ്രയിക്കുന്നവൻ താൻ
ധന്യനെന്നാളുമിപ്പാരിടത്തിൽ
വന്ദ്യ ഭുജങ്ങളാൽ താങ്ങുമവൻ
3. സ്നേഹത്തിൻ ശാസനകൾ വരുമ്പോൾ
ഭാരങ്ങൾ ഹൃത്തിനെ മൂടിടുമ്പോൾ
കാരുണ്യമേറും പൊൻ കരത്താൽ
താങ്ങി നടത്തിടും വൻ കൃപയാൽ
4. എന്നാളും എന്തെന്തു യാചിക്കിലും
എപ്പോഴും നൽകീടുന്നായതെല്ലാം
പ്രാർത്ഥന കേൾക്കും നായകൻ താൻ
വാക്കു മാറാത്ത വല്ലഭനാം
5. രക്ഷയിൻ പാറയായ് തീർന്നവനിൽ
പക്ഷമായി ചാരിടും ഞാൻ എന്നുമെ
തൻ ദയ എന്നും കീർത്തിക്കുമെ
തൻ നാമം വാഴ്ത്തി വണങ്ങിടുമെ

‘Charis Words in Christ’ Malayalam Christian YouTube Channel aims to provide Spirit-filled Video & Audio Worship Songs with Lyrics and Blessed Video & Audio Bible Messages from The Holy Bible to Uplift, Guide, and Rejuvenate People from all walks of life, and encourage them to follow the Word of God and be saved from Eternal death caused by Sin and attain Eternal Life in Heaven through JESUS CHRIST-The Savior of all Mankind. Our life on earth may be plagued by worries and concerns but Christ is the answer to all. Tune into our Channel and experience it for yourselves.
Charis (Grace) is the Love of God shown to the unloved; the peace of God given to the restless; the unmerited favor of God.
[Pr. Rejimon M John]

#malayalamchristianmessages #devotional #pentecostal #christianity #innerhealingmessage #innerhealingprayer #malayalamworshipsong #malayalamworshiplive #malayalamworshipchristiansongs #malayalamworshipsongswithlyrics #malayalamworshipsongsnew #malayalamworshipsongslatest #chariswordsinchrist #evergreenmalayalamchristiansongs #traditionalchristiandevotionalsongs #bible messages #krupadayakavachanangal #prsajuchathannoor #bibleinsights #motivationalmessages #heavenlymanna #innerchamber #worshipmessages #healingmessages #healingwords #miraclewords #jesusisalive #sundaychurchlive #sundaychurchlivestream #sundayservicelive #biblestudy #testimony #lifechangingmessages #bethel #houseofprayer #prayertime #shalom #logos #grace

show more

Share/Embed