രാമനും രണ്ട് ക്രിമിനൽ കേസുകളും ....
Sree 4 Elephants Sree 4 Elephants
265K subscribers
94,045 views
3.2K

 Published On Premiered Oct 8, 2021

ജീവിതയാത്രയുടെ ഒരു ഘട്ടത്തിൽ കൂട്ടാനക്കുത്തിന്റെ പേരിൽ കുപ്രസിദ്‌ധനായി മാറേണ്ടി വന്ന ഒരാനയാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എന്ന ഇന്നത്തെ സൂപ്പർ താരം ...!
രാമചന്ദ്രനെ ഒരു കാലത്ത് ഉത്സവ നഗരികളുടെ പേടിസ്വപ്നമാക്കി മാറ്റിയ ആ കൂട്ടാനക്കുത്തുകളുടെ കാര്യകാരണങ്ങളിലൂടെ ....
അവന്റെ മുൻ പാപ്പാൻ.
ഒപ്പം ... തന്റെ മനസ്സിൽ ഇടം പിടിച്ച പ്രണയിനിയെ സ്വന്തമാക്കുവാൻ ... ചട്ടത്തിലാക്കുവാൻ
പോയകാലത്ത്
ഒരു ആനപാപ്പാൻ നീന്തിക്കടന്ന സംസാരസാഗരങ്ങളുടെ ഉൾച്ചുഴികളും .....!
#Sree4Elephants #ThechikottukavuRamachandran #ThechikottukavuRamachandranStory

show more

Share/Embed