Tile sheet calculation in Hiproof Kerala model. ചുഴിക്കോടിയിൽ ടൈൽ ഷീറ്റിന്റെ എണ്ണം കാണുന്ന വിധം
H. H.
25.1K subscribers
7,482 views
341

 Published On Dec 15, 2021

Tile sheet calculation in Hiproof Kerala model. ചുഴിക്കോടിയിൽ ടൈൽ ഷീറ്റിന്റെ എണ്ണം കാണുന്ന വിധം
#tilesheet
#hiproofkeralamodel
#oralium
#trusswork
#sreenistechnics
#sheetroofing
#sreenica

ടൈൽ ഷീറ്റ് റൂഫ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടി വരുന്ന പ്രധാന കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത് സാധാരണ ഷീറ്റ്ൽ നിന്ന് വിഭിന്നമായി ടൈൽ ഷീറ്റ് മേയുമ്പോൾ അധികമായി വേസ്റ്റേജ് വരാൻ സാധ്യതയുണ്ട്. ആയതുകൊണ്ട് വേസ്റ്റേജ് കുറയ്ക്കാനുള്ള മാർഗങ്ങൾ ആണ് ഈ വീഡിയോ പ്രതിപാദിക്കുന്നത്..

റൂഫിങ്ങുമായി ബന്ധപ്പെട്ട സേവനങ്ങൾക്കു 8281229071 (watsap)നമ്പറിൽ മെസ്സേജ് അയക്കു.. Work Drawing, Meterail list, Total Estimate എന്നിവ റെഡിയാക്കി അയച്ചു തരുന്നതായിരിക്കും..(Rs. 1000/-minimum fee)

show more

Share/Embed