എന്ത് കൊണ്ട് നിങ്ങൾ Forgiveness പ്രാക്ടീസ് ചെയ്യണം? | RAFEEQ CHERUSSERI | EFT GURU
EFT Guru EFT Guru
4.34K subscribers
527 views
13

 Published On Aug 8, 2024

04 Days Special Forgiveness Free Training Program

ഫോർഗീവ്നസിൻ്റെ യഥാർത്ഥ ഫ്രീഡം അനുഭവിക്കുന്ന അതിൻറെ ആഴത്തിലേക്കുള്ള യാത്രയിലേക്ക് പ്രാക്ടീസിലേക്ക് നിങ്ങളെ ഞാൻ ക്ഷണിക്കുകയാണ്. ഈ വരുന്ന ആഗസ്റ്റ് 11,12,13,14 (ഞായർ,തിങ്കൾ, ചൊവ്വ,ബുധൻ) ദിവസങ്ങളിൽ രാവിലെ 07.00 മണിക്ക് നടക്കുന്ന Special Forgiveness Program ലേക്ക് നിങ്ങളെ ഞാൻ ക്ഷണിക്കുന്നു

Nb:ഈ ട്രെയിനിങ് സെഷനിൽ പങ്കെടുക്കുന്നവർക്ക് റഫീഖ് ചെറുശ്ശേരിയുടെ ഫോർഗീവ്നസ് മെഡിറ്റേഷൻ ഉണ്ടായിരിക്കുന്നതാണ്.

ക്ലാസ്സിൽ ജോയിൻ ചെയ്യുന്നതിനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/G3rzirDD8rB...

സ്നേഹപൂർവ്വം🥰
റഫീഖ് ചെറുശ്ശേരി

show more

Share/Embed