പെരുഞ്ചെല്ലൂർ തമ്പുരാൻ ശ്രീ രാജരാജേശ്വരൻ - തളിപറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം
Vijay Neelakantan Vijay Neelakantan
4.26K subscribers
19,603 views
540

 Published On Sep 8, 2022

കേരളത്തിലെ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമാണ് ശ്രീ രാജരാജേശ്വര ക്ഷേത്രം SREE RAJARAJESWARA TEMPLE . ക്ഷേത്രത്തിന്റെ ഐതിഹ്യത്തേയും മറ്റു daily കർമ്മങ്ങളേയും കുറിച്ച് എനിക്ക് അറിയാവുന്ന കാര്യങ്ങൾ പങ്ക്‌ വയ്ക്കുന്നു.

പ്രതിഷ്ഠാ ഐതിഹ്യം, ചരിത്രം, ആരാധനാ സമ്പ്രദായം - പ്രത്യേകതകൾ, വഴിപാടുകൾ, ദർശന പ്രത്യേകതകൾ, നിത്യ നൈമിത്തിക ചടങ്ങുകൾ, തന്ത്രിമാർ, ശാന്തിക്കാർ, ഭരണസംവിധാനം , കഴിയുന്നത്ര ഐതിഹ്യങ്ങളും ആചാരനുഷ്ഠാനങ്ങളും ഇന്നത്തെ സ്ഥിതിയും , രേഖപ്പെടുത്തണമെന്ന പലരുടേയും ആവശ്യമാണ് എന്റെ ഈ ഡോക്യുമെന്ററി.

ജ്ഞാനികൾക്കും പൂർവികർക്കും സാഷ്ടാംഗ നമസ്കാരം.

show more

Share/Embed