Manju Warrier Dance Performance | Bahrain Keraleeya Samajam |
aikkaras aikkaras
1.23K subscribers
171,918 views
2.1K

 Published On Nov 28, 2019

ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ചുനടന്ന ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികളുടെ സ്വീകരണവുമായി ബന്ധപ്പെട്ടു GSS, SNCS കുടുംബത്തിലെ കുട്ടികൾ നടത്തിയ ദൈവദശകം ആലാപനം വളരെ ശ്രെദ്ധേയമായിരുന്നു , ഒപ്പം താലപ്പൊലിയിലും അനുഗ്രഹീതമാക്കി. ഈ ചടങ്ങിൽ വിശിഷ്ട അതിധികളായി, ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശ്രീ. കുമ്മനം രാജശേഖരൻ, BKG ചെയർമാൻ. ശ്രീ. K. G ബാബുരാജൻ എന്നിവർ പങ്കെടുത്തു. ഒപ്പം പ്രശസ്ത സിനിമ താരവും നർത്തകിയുമായ മഞ്ജു വാര്യരുടെ നൃത്തവും ഉണ്ടായിരുന്നു ചടങ്ങിന്റെ അവസാന ഭാഗം ( Part 3 )

show more

Share/Embed