മെഡിക്കൽ കോഡിങ് രംഗത്ത് ആയിരക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന സംരംഭക ദമ്പതികൾ | SPARK
Spark Stories Spark Stories
489K subscribers
20,575 views
727

 Published On Oct 25, 2021

നേഴ്‌സിങ് പഠനത്തിന് ശേഷം അതേ മേഖലയിൽ അധ്യാപനം തെരഞ്ഞെടുത്ത ദമ്പതികൾ. കരിയറിൽ പുതിയ മാനങ്ങൾ തേടുന്നതിനിടെയാണ് മെഡിക്കൽ കോഡിങ് എന്ന ആധുനിക വൈദ്യശാസ്ത്രത്തിലെ ഒഴിച്ചുകൂടാനാവാത്ത ശാഖയിലേക്ക് ഇവരെത്തിപ്പെടുന്നത്. പഠനത്തിന് ശേഷം ഇതേ മേഖലയിൽ ജോലി ചെയ്യുകയും ട്രെയിനർ ആവുകയും ചെയ്തു. അതിന് ശേഷം സിഗ്മ എന്ന പേരിൽ മെഡിക്കൽ കോഡിങ് അക്കാദമി ആരംഭിച്ചു. ഇന്ന് നിരവധിപേർക്ക് തൊഴിൽ മാർഗ്ഗമാവുകയാണ് സിഗ്മ. ഇപ്പോൾ ഓരോ ബാച്ചിലും 150 പേരോളം പഠിച്ചിറങ്ങുന്നു. 52 പേർക്കാണ് സ്ഥാപനം തൊഴിൽ നൽകുന്നു. സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമിയുടെയും ബിബിൻ ബാലൻ, നീതു ബിബിൻ എന്നീ സംരംഭകരുടേയും സ്പാർക്കുള്ള കഥ..
Spark - Coffee with Shamim

Guest details;
Bibin Balan
Neethu Bibin
Cigma Medical Coding Academy
www.cigmamedicalcoding.com
[email protected]
  / cigmamedicalcoding  
9496064000

Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise... Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#sparkstories​​​​​​​ #shamimrafeek​​​​​​​ #Cigma

show more

Share/Embed